10 February 2022,
 0

https://youtube.com/watch?v=WVS_BaY6HXI

Water Purifier Malayalam |Water Filter|Vessel Filter|Water Treatment

In this video How to filter contaminated water for domestic use are explained.
Water from well and borewell are sometimes affected by bacterias like e coli and coliform , over dossage of minerals ,TDS and hardness. Our body contains 60 % of water , so we really required good water for healthy life.
Water filters and purifiers are used in the situation where water is not naturally fit for drinking of domestic usage.we hope this video will help you to get an idea of water filters and purifiers.

വീട്ടിലെ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാക്കാൻ ഉപയോഗിക്കുന്ന വാട്ടർ ഫിൽട്ടറുകളെ കുറിച്ചും പ്യൂരിഫെയറുകളെ കുറിച്ചുമാണ് ഇന്ന് സംസാരിക്കുന്നത്. കേരളത്തിലെ ചില പ്രദേശങ്ങളിലെ കിണറുകളും കുഴൽ കിണറുകളും ഇ കോളി കോളിഫോം പോലെയുള്ള ബാക്ടീരിയ ,ധാതുലവണങ്ങളുടെ ആധിക്യം , TDS , കഠിന ജലം എന്നിങ്ങനെ നിരവധി പ്രശ്നങ്ങൾ നേരിടുന്നു.
നമ്മുടെ ശരീരത്തിൽ 60% ശതമാനവും ജലമാണ് . അതിനാൽ ആരോഗ്യപരമായ ജീവിതത്തിന് നല്ല വെളളം ലഭിക്കേണ്ടത് അത്യാവശ്യമാണ് .
അതിനാൽ മലിനമായ ജലം ശുദ്ധമാക്കാൻ ഉപയോഗിക്കുന്ന വാട്ടർ ഫിൽട്ടറുകളെ കുറിച്ചും പ്യൂരിഫെയറുകളെ കുറിച്ചുമാണ് ഇന്ന് വീഡിയോ സംസാരിക്കുന്നത്

#waterpurifier
#watersoftner
#mybetterhomr
#waterfilteration
#waterfilter
#vesselfilter
#waterfiltermalayalam
#watersoftnermalayalam
#waterpurifiermalayalam

Quiries related :

Which is best water filter ?
which filter is best for drinking water in india ?
which filter is best for home ?
Do water filter actually work ?
what is the best way to filter water for drinking ?
which is better UV or RO water purifier?

Terms related :
Water filter
water purifier
water filteration
water softner
sedimentation in water filteration
carbon filter
uv filter
uf filter
Ro filter
vessel filter
katalox in vessel filter
active carbon in vessel filter
harwater removal
kent water purifier
water test kerala water authority
TDS level in water

#mybetterhome #malayalam #home

ഞങ്ങളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ 😍 :

വെബ്സൈറ്റ് :
https://www.mybetterhome.in/

യൂട്യൂബ് :
https://youtube.com/c/MyBetterHome

ഫേസ്ബുക്ക്:
https://m.facebook.com/MyBetterhome-110018614625163

ഇൻസ്റ്റഗ്രാം :
https://www.instagram.com/my.betterhome

*****************************************************************
Affiliated Channels :

Civil Engineer Malayalam : https://www.youtube.com/c/CivilEngineerMalayalam

കേരളത്തിലെ Home Decore യൂടൂബ് ചാനലുകളിൽ ഒന്നാണ് മൈ ബെറ്റർ ഹോം…..!
കേരളത്തിലെ പൊതുജനങ്ങളുടെ വീട് നിർമാണത്തിന് സഹായകരമായ അറിവുകൾ പങ്കുവെക്കുക എന്നാണ് ഈ ചാനലിൻ്റെ ഉദ്ദേശം.
അതോടൊപ്പം മാർക്കറ്റിൽ ഇറങ്ങുന്ന ഗുണനിലവാരമുള്ള പ്രൊഡക്ടുകളെ കുറിച്ചും അതിൻ്റെ പ്രത്യേകതകളെ കുറിച്ചും വിലയെ കുറിച്ചും ജനങ്ങളിൽ അവബോധം ഉണ്ടാക്കുകയും ചെയ്യുന്നു.

വീട് നിർമാണത്തിൻ്റെ ചിലവ് കുറക്കാൻ തീർച്ചയായും ഞങ്ങളുടെ കണ്ടൻറുകൾ നിങ്ങളെ സഹായിക്കും…….!!

My Better Home is one of the best Home Decor YouTube channel in Kerala
The purpose of this channel is to share knowledge that will help the public to build houses in Kerala. At the same time,We create awareness among the people about the quality products being launched in the market, its features, prices..etc

Our Contents will definitely help you to reduce the cost of construction of your home…

***************************************************************

Comments are closed.